Mammootty's Pathinettam padi dubbed version to release in telugu
വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ 'യാത്ര' എന്ന 2019ല്‍ ടോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി അഭിനയിച്ച മറ്റൊരു ചിത്രം കൂടി തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു.